Hello Friends Only my creations are there in this blog with some SHORTSTORIES,ARTS,DRAWINGS...etc
2012 ജനുവരി 22, ഞായറാഴ്‌ച
പുസ്തകവായന ഇന്ന് എല്ലാവരില്‍ നിന്നും അകന്നു പോയിരിക്കുന്നു.
ചോദിച്ചാല്‍ പറയും " സമയമില്ലെന്നേ" ...
ശരിയാണ് ... നമ്മള് എല്ലാവരും ഇന്ന് തിരക്കിലാണ് . ജീവിതം മുന്നോട്ടു കൊണ്ട് പോകാന്‍ നമ്മള് ഇന്ന് നെട്ടോട്ടമോടുകയാണ്.
കുറച്ചു വര്‍ഷങ്ങള്‍ മുന്നിലേക്ക് ചിന്തിച്ചാല്‍......
നമ്മുടെ വായനശാലകള്‍ എത്ര സജീവമായിരുന്നു...?
സായാഹ്നങ്ങളില്‍ വായനശാലകള്‍ തുറക്കാനായി എത്ര നമ്മള് കാത്തിരിന്നിട്ടുണ്ട്..
എന്നാല്‍ ഇന്ന് അങ്ങിനെയാണോ ..?
ദ്രിശ്യ മാധ്യമങ്ങളുടെ കടന്നുകയറ്റം ...നമ്മളെ ശരിക്കും വായനയില്‍ നിന്നും പിന്തിരിപ്പിച്ചു എന്ന് പറഞ്ഞാല്‍ അതില്‍ സംശയമില്ല അല്ലേ?
എന്നാല്‍ മുഴുവനായും ദ്രിശ്യ മാധ്യമങ്ങളെ കുറ്റം പറയാന്‍ പറ്റില്ല.
ആധുനിക സൌകര്യങ്ങള് .....ഒന്നൊന്നായി കടന്നുകയറ്റം നടത്തിയത് കുറെയൊക്കെ നല്ലത് തന്നെയാണ് .
" മാരിവില്ല്" കുറച്ചു ചെറുകഥകള്‍ അടങ്ങിയ ഒരു ഓഡിയോ സീ ഡി യാണ്.
കഥകളില്‍ കൂടുതലും ഭാരതപുഴയും, അവിടങ്ങളില്‍ താമസിക്കുന്നവരുടെ ശയിലിയും, മനസ്സില്‍ ഇന്നും മായാതെ കിടക്കുന്ന കുട്ടിക്കാലങ്ങളും ....
എല്ലാം ഓര്ത്തെടുത്തപ്പോള് ....അവയെല്ലാം കുറച്ചു കഥകളായി മാറുകയായിരുന്നു.
മരവും ഉളികളും ആയാണ് കൂടുതല്‍ ബന്ധമെങ്കിലും രചനകള്‍ ഇന്നും തുടരുന്നു.

എല്ലാം എന്റെ ചെറിയ കഴിവില്‍ നിന്നും മുളക്കുന്നവ മാത്രം...
നന്നായി കൊള്ളണമെന്നില്ല...
ഏഴു ചെറുകഥകള്‍ അടങ്ങിയ ഈ ഡീ വീ ഡീയില്‍ കഥകള്‍ .....നമ്മുടെയെല്ലാം പ്രിയങ്കരിയായ തങ്കമണി ചേച്ചി വളരെ മനോഹരമായി വായിച്ചിരിക്കുന്നു. ആകാശവാണിയില്, റേഡിയോ നാടകങ്ങളിളുടെ നമ്മളെയെല്ലാം കയ്യിലെടുത്ത ആ തങ്കമണി ചേച്ചിയെ ഓര്ക്കുന്നില്ലേ ....
സതീഷ് തഴതുവീട്ടില് രചനയും സംഗീതവും നിര്വഹിച്ച്, മാതാ പിതാ ഗുരു ദൈവ വന്ദന ശ്ലോകത്തോടെയാണ് ഈ ഡീ വീ ഡീ ആരംഭിക്കുന്നത്.
ശ്ലോകം ആലപിച്ചിരിക്കുന്നത് ശ്രീ മോഹന്‍ സിതാരയുടെ ശിഷ്യനും യുഗപുരുഷന് എന്നാ ചിത്രത്തിലുടെ ഗാനങ്ങള്‍ ആലപിച്ചുപിന്നണി ഗാന രംഗത്തേക്ക് കടന്നു വന്ന ശ്രീ മണികണ്ഠന് എന്ന ഗായകനുമാണ് .

അരയാല്, ഉണ്ണിക്കുട്ടന്,
കാത്തിരിപ്പ്, ഉണ്ണിയുടെ മാതുലവസതി, ഭേദങ്ങള്‍,
വര്‍ഷങ്ങള്‍ പോയതറിയാതെ, ഞാനും എന്റെ ചിട്ടാരികടവും എന്നീ ഏഴു കഥകളാണ് ഈ ഡീ വീ ഡീയില്‍ ഉള്പെടുതിയിരിക്കുന്നത്. നൂറ്റി എന്പതു മിനിട്ട് ദൈര്ഘ്യ മുള്ളതാണ് ഈ ഡീ വീ ഡീ.
വായിക്കാന്‍ സമയമില്ലാത്ത എല്ലാവര്ക്കും കഥകള്‍ കേള്‍ക്കാം എന്നുള്ളതാണ് ഏറ്റവും വലിയ ഒരു പ്രയോജനം. ഈ ആശയം എത്രത്തോളം വിജയിക്കണം എന്നില്ല.. ഒരു ശ്രമം അത്രമാത്രം.
2012 മാര്ച്ച് 28 നു, തൃശൂര്‍ സാഹിത്യ അക്കാദമി വൈലോപ്പിള്ളി ഹാളില് വെച്ചായിരുന്നു ഈ ഡീ വീ ടീയുടെ പ്രകാശനം കഥാകൃത്ത് ശ്രീ അഷ്ട മൂര്ത്തി നിരവഹിച്ചു. പ്രൊഫസര്‍ ലളിത ലെനിന്, പ്രൊഫസര്‍ സീ ആര് ദാസ് , സാഹിത്യ അക്കാദമി സെക്രട്ടറി ശ്രീ രാമചന്ദ്രന്, ശ്രീ ടീ വീ ആചാരി, കവി ശ്രീനിവാസന് കൊവത്ത്, പെരുവനം സതീശന്മാരാര്, വിജേഷ് എടക്കുന്നി, കെ.ബീ പ്രമോത്, പ്രശാന്ത് കിഴകൂട്ട് എന്നിവര്‍ മുഖ്യ അതിഥികള്‍ ആയിരുന്നു.
ഡീ വീ ഡീ കള്‍ എച് & സീ ബുക്ക് സ്ടള്ളിലും, മെലോഡി കോര്നരിലും ലഭ്യമാണ്.

ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)